social media against diya sana
ബിഗ്‌ബോസ് ഹൗസില്‍ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി നടക്കുകയാണ് ദിയ എന്ന് സോഷ്യല്‍മീഡിയ . പ്രേക്ഷകര്‍ക്ക് പരിചിതരായ മുഖങ്ങള്‍ക്കിടയില്‍ അപരിചിതയാണ് എല്‍ജിബിടി ആക്ടിവിസ്റ്റ് കൂടിയായ ദിയ. ഇവര്‍ക്കെതിരെ നിരവധിപ്പേരാണ് തെറിവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ത് കണ്ടാണ് ഇവളെപ്പോലുള്ളവരെ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ച് ചാനലിനെയും അവതാരകനെയും ആളുകള്‍ തെറിവിളിക്കുകയാണ്.
#BigBoss